June 20, 2026

ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി

0
IMG-20200924-WA0180.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി. ഇടവകവികാരി ഫാ. പൗലോസ് പുത്തന്‍പുരക്കല്‍ കൊടിയുയര്‍ത്തി. പ്രധാനതിരുനാള്‍ ദിനമായ ഒക്ടോബര്‍ രണ്ടുവരെ എല്ലാദിവസവും രാവിലെ ആറരയക്ക് പ്രഭാതപ്രാര്‍ഥന, ഏഴരക്ക് വിശുദ്ധകുര്‍ബാന എന്നിവയുണ്ടാകും. ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടിനുളള വിശുദ്ധ കുര്‍ബാനക്ക് സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.  28,29, 30 തിയതികളില്‍ വൈകുന്നേരം ഏഴിന് സുവിശേഷയോഗവും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *