July 19, 2024

ജന സംരക്ഷണ സമിതി നിവേദനം നൽകി.

0
Img 20200924 Wa0102.jpg
കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ബഫർ സോൺ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് പയ്യംപ്പള്ളി ഫൊറോന ജനസംരക്ഷണ സമിതിയുടെ പ്രമേയം പയ്യപ്പള്ളി ഫൊറോന വികാരി ഫാ: ജോയി പുല്ലം ക്കുന്നേൽ, ഫാ: ജോണി കല്ലുപുര ,ഫാ: സിജോ എടക്കുടിയിൽ, ജോസ്.കെ.വി, മാർട്ടിൻ.എസ്.വി എന്നിവർ മാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ .വി.ആർ.പ്രവിജിന് നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *