August 12, 2026

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി _യൂത്ത് കോണ്‍ഗ്രസ്സ്

0
IMG-20200924-WA0408.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                               കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ ബില്ല് ഇറക്കിയതില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന നിലനില്‍പ്പിനായി യുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവുമായി രാജ്യത്ത് ഉടനീളം യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമരത്തിന് പിന്തുണയുമായി  കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
ദീപശിഖ തെളിയിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് സുനീര്‍ ഇത്തിക്കല്‍ അധ്യക്ഷത വഹിച്ചു'. ഐ എന്‍ ടി യു സി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി ഉദ്ഘാടനംചെയ്തു കെ മഹേഷ്  ,ആന്റണി ടി ജെ ,ഡിന്റേജോസ് ,ഡിറ്റോ ജോസ് ,പി അജ്മല്‍ ,ഹര്‍ഷല്‍ കോന്നാടന്‍ , പി.ആല്‍ബര്‍ട്ട് ഷഫീഖ് സി ,സോനു എമിലി ,അന്‍വര്‍ എമലി, രവി പെരുന്തട്ട ,ജോബി പാറക്കോടന്‍ ,രജേഷ് പെരുന്തട്ട ,റഫീഖ് യുഎന്നിവര്‍ നേതൃത്വം  നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *