June 13, 2026

അതിജീവനത്തിനായി അണിചേരാം : പ്രതിഷേധ കൂട്ടായ്മ സപ്റ്റംബർ 27 ന് .

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കാർഷിക ബില്ലിലെ കാണാപ്പുറങ്ങൾക്കെതിരേ, പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിലൂടെ വയനാടിനെ ഞെരിച്ചു കൊല്ലുന്ന ഭരണകൂട സമീപനങ്ങൾക്കെതിെരെ  പിറന്ന നാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കൾക്കെതിരേ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് കുറ്റിയാം വയൽ ഗുഡ് ഷെപ്പേർഡ് പാരീഷ് ഹാളിൽ ജനകീയ പ്രതിരോധ സംഗമവും ,ഇരുളിൽ നിന്ന് പ്രകാശത്തിലേക്ക് വഴി നടത്തൂ എന്ന ആഹ്വാനവുമായി തിരിതെളിച്ച് പ്രതിഷേധവും സംഘടിപ്പിക്കും.ഫാ. അഗസ്റ്റിൻ ചോമ്പാലയിൽ, ബെന്നി മാണിക്കത്ത്, ടോമി ഓലിക്കുഴി, ബിനോയി ഒഴക്കാനാക്കുഴി, ഷോയി വേനക്കുഴി, കമൽ തുരുത്തിയിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *