November 7, 2026

നഗരസഭ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് സെപ്തംബർ 30ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ നഗരസഭകളുടെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്തംബർ 30 ന് നടക്കും. രാവിലെ 10 മുതൽ കോഴിക്കോട് മാനാഞ്ചിറ ടൗൺ ഹാളിലാണ് നറുക്കെടുപ്പ് നടക്കുക.
*കോഷൻ ഡിപ്പോസിറ്റ് വിതരണം
സുൽത്താൻ ബത്തേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ടെക്നിക്കൽ വി.എച്ച്.എസ്.ഇ യിൽ 2018 – 20 അധ്യായന വർഷം പഠനം നടത്തിയ വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് സെപ്തംബർ 29 ( ചൊവ്വാഴ്ച) മുതൽ വിതരണം ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *