October 3, 2023

ബഫർ സോൺ വിജ്ഞാപനം : കെ.സി.വൈ.എം. മാനന്തവാടി മേഖല പ്രതിഷേധ യോഗം ചേർന്നു

0
IMG-20200928-WA0050.jpg
 .

മാനന്തവാടി  :-  കെ സി വൈ എം. മാനന്തവാടി  മേഖല  പ്രതിഷേധ യോഗം  ചേർന്നു. ബഫർ സോൺ  വിജ്ഞാപനം  റദ്ദ് ചെയ്യുക., വന്യ ജീവി  ശല്യത്തിനു  പരിഹാരം  കാണുക, കടുവ  സങ്കേതം: ശുഭർശ പിൻവലിക്കുക,  ഗാഡ്ഗിൽ  റിപ്പോർട്ട്‌   നടപകാതിരിക്കുക, കർഷക  ബില്ല്  പിൻവലിക്കുക  എന്നാ  ആവിശ്യം  ഉയർത്തിപിടിച്ചു  കൊണ്ട്  യോഗം  ചേർന്നു. യോഗത്തിൽ  ഫാ :- മാത്യു മലയിൽ, ഫാ.നിഷ്വിൻ എന്നിവർ    പ്രസംഗിച്ചു. വയനാട്   അടക്കമുള്ള കേരളത്തിലെ മലയോര  മേഖലകളിൽ അതീവ  നിർണ്ണായകമായ ദിനത്തിലൂടെയാണ്  കടന്നു  പോകുന്നത്. ഭീകരമായ   കൂച്ചുവിലങ്ങിൽ അമരാൻ  പോകുകയാണ്  നമ്മൾ. Covid -19 മഹാമാരിയുടെ  തീവ്രത   എല്ലാവരില്ലും  ഞടുക്കം സൃഷ്ടിച്ചു  നിൽകുമ്പോൾ  അതിന്റെ  മറവിൽ  കർഷകരെയും, എല്ലാം  ജനങ്ങളെയും നടുക്കുന്ന  വിജ്ഞാബനം ആണ്  കേന്ദ്ര  സർക്കാർ  കൊണ്ട് വന്നിരിക്കുന്നത്. അതുപോലെ,  കർഷക  ബില്ല്  പാസ്സാക്കികൊണ്ട്  കൃഷിക്കാരെ  മോഹ വാഗ്ദാനങ്ങൾ  നൽകി കൊണ്ട്  അവരെ  ദുരിതത്തിൽ  ആക്കുന്ന നിലപാടുകൾ  പാടെ  നിർത്തണമെന്നും  ജനങ്ങളോട്  ചെയുന്ന  ക്രൂരതയാണ്  ഇത് എന്നാ  നിലപാട്  വ്യക്തമാക്കുകയാണ് കെ.സി. വൈ എം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *