April 28, 2026

കർഷക വിരുദ്ധ കർഷിക ബിൽ പ്രതിഷേധിച്ച് കെ. സി. വൈ .എം ശിശുമല യൂണിറ്റ് .

0
IMG-20200928-WA0099.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ശിശുമല: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബിൽ ഈ രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ ദ്രോഹിക്കുന്നതാണെന്നും, കർഷകരുടെ അവകാശങ്ങൾ  ഇല്ലാതാക്കുന്നതാണെന്നും കെ.സി.വൈ.എം ശിശുമല യൂണിറ്റ്. ഇതിൽ പ്രതിക്ഷേധിച്ച് കാർഷിക ബിൽ കത്തിച്ച് യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടർ റഫ.ഫാ.ജോസ് കൊട്ടാരത്തിൽ, പ്രസിഡൻ്റ് ഫെബിൻ കാക്കോനാൽ, സെക്രട്ടറി സച്ചിൻ ഞെഴും കുംകാട്ടിൽ, ജെബിൻ കളപ്പുരയിൽ, ആൽബിൻ മുതിരക്കാലായിൽ, ജോയ്നർ  കളപ്പുരയിൽ, നിഖിൽ കുഴുപ്പുമാലിൽ, തോമസ് പരുന്തനോലിൽ എന്നിവർ നേത്യത്യം നല്കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *