October 3, 2023

അന്തരിച്ച ഫാ: സെബാസ്റ്റ്യൻ പാറയിലിന്റെ സംസ്കാരം നാളെ : പൊതു ദർശനം ഇന്ന് ഉച്ചകഴിഞ്ഞ്.

0
IMG-20200928-WA0036.jpg
 മാനന്തവാടി രൂപതയിലെ ഫാ: സെബാസ്റ്റ്യൻ (ബാബു ) പാറയിൽ (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്  കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭൗതികദേഹം ഏകദേശം ഒരു  മണിയോടെ കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ എത്തിക്കും. . കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പൊതുദർശനം അനുവദനീയമാണ്. നാളെ (29/09/2020) പത്ത് മണിക്ക് മൃതസംസ്കാര ശുശ്രൂഷ കണിയാരം കത്തീഡ്രലിൽ തന്നെ ആരംഭിക്കും. സംസ്കാര ശുശ്രൂഷയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ വരുവാനാഗ്രഹിക്കുന്നവർ നാളെ രാവിലെ 9 മണിക്ക് മുമ്പായി വന്നു പോകേണ്ടതാണന്ന്  രൂപതാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു
മാനന്തവാടി ന്യൂമാൻസ് കോളേജ് പ്രിൻസിപ്പാൾ, ദ്വാരക കേന്ദ്രം ഡയറക്ടർ. ,വിവിധ ഇടവകകളിൽ വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *