April 27, 2024

ടേക്ക് ഓഫ് : അതിഥിയായി ജില്ലാ പോലീസ് മേധാവി

0

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍  കുട്ടികള്‍ക്ക്  മാനസിക ഉണര്‍വ്വ് നല്‍കുന്നതിനും  വിജ്ഞാനം പകരുന്നതിനും വേണ്ടി നടത്തുന്ന ടേക്ക് ഓഫ്  പരിപാടിയുടെ Tell a hello ല്‍ ഈ ആഴ്ച്ചയിലെ അതിഥിയായി ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ പങ്കെടുക്കും.   സെപ്തംബര്‍ 30 വൈകീട്ട് 4  മുതല്‍  5 വരെ  ജില്ലാ പോലീസ് മേധാവിയുമായി കുട്ടികള്‍ക്ക്  വിശേഷങ്ങള്‍ പങ്കുവെക്കാം.  വിളിക്കേണ്ട നമ്പര്‍: 9526804151.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *