April 30, 2026

സാംസ്ക്കാരിക നിലയത്തിൻ്റേയും വായനശാലയുടേയും ശിലാസ്ഥാപനം നടത്തി.

0
IMG-20201101-WA0316.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റിയാം വയലിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന സാംസ്ക്കാരിക നിലയത്തിൻ്റേയും വായനശാലയുടേയും ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ് അധ്യക്ഷത വഹിച്ചു. വാ ർഡംഗം ശാന്തിനി ഷാജി, ചിന്നമ്മ അഗസ്റ്റിൻ, ബെന്നി മാണിക്കത്ത് പ്രസംഗിച്ചു.കമൽ ജോസഫ് സ്വാഗതവും, ബാബു വർഗ്ഗീസ് നന്ദിയും പറഞ്ഞു.ബിനോയി ഒഴക്കാനാകുഴി ,ടൈറ്റസ് പൊൻപ്പാറ, ജോബിൾ ജോൺ, റെജി കൊച്ചുപ്പുര, ബിജു മുണ്ടുപറമ്പിൽ, അരുൺ, ബെന്നി ഒഴക്കാനാകുഴി ,രാജു തെന്നടിയിൽ, സന്തോഷ്, മണി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *