October 14, 2026

അഡ്വ. പി വേണുഗോപാലിന്റെ ആകസ്മിക മരണത്തിൽ ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ അനുശോചിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ ഒയിസ്ക ചാപ്റ്റർ പ്രസിഡന്റും, വയനാട്ടിലെ  വിവിധ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ നെടുംതൂണുമായിരുന്ന അഡ്വ. പി വേണുഗോപാലിന്റെ ആകസ്മിക മരണത്തിൽ ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ അനുശോചിച്ചു. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വായനാടിന്റെ സർവ്വോന്മുഖ വികസനത്തിനായി നിലകൊണ്ട അഡ്വ പി വേണുഗോപാലിന്റെ പ്രവത്തനശൈലി എവർക്കും പ്രചോദനകരമായിരുന്നെന്ന് ഒയിസ്ക അംഗങ്ങൾ അഭിപ്രായപെട്ടു.
ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് സി. കെ. സിറാജുദ്ധീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ   ലവ്‌ലി അഗസ്റ്റിൻ, അഡ്വ അബ്ദുറഹ്മാൻ കാദിരി, പ്രൊഫ. ഷാജി തദ്ദേവൂസ്, മുഹമ്മദാലി, മുഹമ്മദ് മാസ്റ്റർ, പ്രൊഫ. പി കബീർ, ഷാജി പോൾ, ബേബി മാത്യു,
എൽദോ കെ. പോൾ, സി ഡി
സുനീഷ് തോമസ്  സ്റ്റീഫൻ  തുടങ്ങിയവർ അനുശോചനയോഗത്തിൽ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *