June 15, 2026

വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി കമ്പളക്കാട് സ്വദേശി പിടിയിൽ

0
IMG-20201111-WA0340.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ടൗണിന് സമീപത്ത് വച്ച് നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കമ്പളക്കാട് സ്വദേശിയായ  ഷാജിദ് കെ.എ 44 എന്നയാളെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ രാജേഷ് . വി,സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം. കെ, ഷിൻ്റോ സെബാസ്റ്റ്യൻ, സനൂപ് കെ.എസ്, വിപിൻ വിൽസൺ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *