News Wayanad അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. November 11, 2020 0 By ന്യൂസ് വയനാട് ബ്യൂറോ . പേരിയ: ഇന്ന് രാവിലെ പേരിയ പീക്കിന് സമീപം വെച്ച് നടന്ന ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി മുഫ്സിർ (26)ആണ് മാനന്തവാടിയിൽ നിന്നും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്. Post navigation Previous: കോൺഗ്രസ് പ്രാദേശിക നേതാവ് പി. ലക്ഷ്മണൻ മാഷ് നിര്യാതനായി.Next: വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി കമ്പളക്കാട് സ്വദേശി പിടിയിൽ Also read Latest News News Wayanad വിനോദയാത്രാ വിവാദം: മീനങ്ങാടി സ്കൂൾ അധ്യാപകനും പിടിഎ പ്രസിഡന്റും ബാറിലെത്തിയ ദൃശ്യങ്ങൾ പുറത്ത്; കൂടുതൽ തെളിവുകളുമായി യുഡിഎഫ് November 5, 2026 0 Latest News News Wayanad ലഹരിക്കെതിരെ ‘കേരളത്തോൺ’ കൂട്ടയോട്ടം; വയനാട്ടിൽ ആവേശകരമായ സ്വീകരണം November 5, 2026 0 Latest News News Wayanad തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക് November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply