Latest News News Wayanad കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരാള് കൂടി മരിച്ചു. November 12, 2020 0 By ന്യൂസ് വയനാട് ബ്യൂറോ എടവക പാണ്ടിക്കടവ്, മൂലന്തേരി അന്ത്രു ഹാജി (85) ആണ് മരിച്ചത്. ഈ മാസം 8നാണ് കൊവിഡ് ചികിത്സക്കായി ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും രക്ത സമ്മര്ദ്ദവും ഉണ്ടായിരുന്നു Post navigation Previous: മാരക മയക്കുമരുന്നു ഗുളികകളും പാന് മസാലയുമായി ഒരാള് അറസ്റ്റില്Next: ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനത്തിലെക്ക് തുരത്തി Also read Latest News News Wayanad സ്വകാര്യ ബസ് പണിമുടക്ക് നവംബറിൽ; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം October 16, 2026 0 Latest News News Wayanad തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ October 16, 2026 0 Latest News News Wayanad ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ്ണ ജൂബിലി സമാപനം 18-ന് October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply