News Wayanad വീട്ടിൽ കെട്ടിയിട്ട വളർത്തു നായയെ കടുവ കൊന്നു ഭക്ഷിച്ചു November 14, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി.. :വീട്ടിൽ കെട്ടിയിട്ട വളർത്തു നായയെ കടുവ കൊന്നു ഭക്ഷിച്ചു. കാട്ടിക്കുളം എടയൂർ കുന്നിൽ കണ്ടംതാനത്ത് വിജയൻ്റെ നായയെ ആണ് ഇന്നലെ രാത്രിയിൽ കടുവ കൊന്നു തിന്നത്. . കടുവയെ തുരത്തുവാനുള്ള നടപടികൾ ആരംഭിച്ചതായി ബേഗൂർ റേഞ്ച്ഓഫിസർ രതീശൻ പറഞ്ഞു. Post navigation Previous: പഴം – പച്ചക്കറി അടിസ്ഥാന വില : സംഭരണം ആരംഭിച്ചു.Next: വൈദ്യുതി മുടങ്ങും Also read News Wayanad സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ എട്ട് നോമ്പ് പെരുന്നാളിന് തുടക്കമായി… September 1, 2026 0 News Wayanad മുൻ സഹപ്രവർത്തകർ ഒത്തുചേർന്നു; വയനാട്ടിൽ എയർഫോഴ്സ് കുടുംബസംഗമം September 1, 2026 0 News Wayanad ധീരതയ്ക്കും മനുഷ്യസ്നേഹത്തിനും എടവക പഞ്ചായത്തിന്റെ ആദരം September 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply