May 5, 2024

ദേശീയ അപസ്മാര ദിനാചരണത്തിന്റെ ഭാഗമായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

0
C9484399e392435b8eb3a56d2fc06261.jpg
കൽപ്പറ്റ : ദേശീയ അപസ്മാര ദിനാചരണത്തിന്റെ ഭാഗമായി ജെസിഐ കൽപ്പറ്റയും ആസ്റ്റർ വയനാട് ഹോസ്പിറ്റലും 
1 മുതൽ 10 വരെ ക്ലാസ്സുകളിലെ  വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.വിഷയം- “പ്രത്യാശയുടെ പ്രഭാതം” പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  +91 97441 02801(വാട്‌സ്ആപ്പിൽ നമ്പർ)-ഇൽ രജിസ്റ്റർ ചെയ്യണം,അവസാന തീയതി നവംബർ 21.
തിരഞ്ഞെടുക്കപ്പെടുന്ന  ചിത്രങ്ങളുടെ പ്രദർശനവും സമ്മാനദാനവും നവംബർ 24 ന് ആസ്റ്റർ വായനാട് ഹോസ്പിറ്റലിൽ വച്ചു നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *