June 15, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് : എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു

0
IMG-20201117-WA0443.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് : എൽ.ഡി.എഫ്.  സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു.
പള്ളിക്കൽ ഡിവിഷനിൽ ജസ്റ്റിൻ ബേബി, കല്ലോടി  – കെ.വി ജോൾ, തിരുനെല്ലി എ.കെ.  ജയഭാരതി , കട്ടയാട് – കെ.  രാമചന്ദ്രൻ  , വെള്ളമുണ്ട – പി.  കല്യാണി, തരുവണ സീതി തരുവണ, തലപ്പുഴ ദിനേശ് ബാബു, തേറ്റമല കെ.പി.  ലൂക്കോസ് ,കാട്ടിക്കുളം ബി.എം.  വിമല, പേരിയ ജിഷ അനൂപ് തൊണ്ടർനാട് ഒ.ടി.  രമ്യ എന്നിവർ പത്രിക സമർപ്പിച്ചു. സി.പി.എം  ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി സഹദേവൻ സന്നിഹിതനായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *