June 15, 2026

എം.വി.ശ്രേയാംസ് കുമാര്‍ എം.പി ക്ക് വയനാട് ജൈന്‍ സമാജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

0
IMG-20201122-WA0193.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാജ്യസഭാ എം.പിയായി തിരഞ്ഞെടുത്ത എം.വി.ശ്രേയാംസ് കുമാര്‍ എം.പി ക്ക്  വയനാട് ജൈന്‍ സമാജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ചടങ്ങില്‍ സമാജം പ്രസിഡന്റ് എം.എ രാജേഷ് അധ്യക്ഷത വഹിച്ചു.എ.മഹേന്ദ്രകുമാര്‍ വ്യക്തിപരിചയം നടത്തി. ജൈന്‍ സമാജത്തില്‍പെട്ട എസ്എസ്എ
.ല്‍സി, പ്ലസ് റ്റു കുട്ടികളെ മെമ്മന്റോ നല്‍കി എം.പി. ആദരിച്ചു. ജയന്തി ശീതല്‍ നാഥ്, ജയമ്മ ജയന്‍, എല്‍.ജയകുമാര്‍, വി.വി. ജിനചന്ദ്ര പ്രസാദ്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *