April 24, 2024

വാരാമ്പറ്റയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

0
Img 20201122 Wa0265.jpg
ഓഫീസ് തുറന്നു
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 19–>o വാർഡ് വാരാമ്പറ്റ  യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകൻ കണ്ണാടി അമ്മത് ഹാജി ഉൽഘാടനം ചെയ്തു. ചെയർമാൻ ഏ.സി. മായൻ അഭ്യക്ഷത വഹിച്ചു.എൻ.കെ.റഹീസ്, പി.ഏ.അഷ്റഫ് , പി.ഉസ്മാൻ , ഇ.കെ.രാധാകൃഷ്ണൻ , പി.ഒ.നാസർ ,സിറാജ്കമ്പ,ബ്ലോക്ക് സ്ഥാനാത്ഥി വിജിത മാന്താറ്റിൽ, വാർഡ് സ്ഥാനാർത്ഥി ടി.കെ.മമ്മൂട്ടി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *