April 26, 2024

പായോട് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

0
Img 20201122 Wa0190.jpg
മാനന്തവാടി: എടവക പഞ്ചായത്ത് അഞ്ചാം  വാർഡ് പായോട്  യു.ഡി.എഫ്.  സ്ഥാനാർത്ഥി തോട്ടത്തിൽ വിനോദിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ പി സി സി സെക്രട്ടറി പി.കെ.  ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *