By ന്യൂസ് വയനാട് ബ്യൂറോ
പനമരം കൂളിവയൽ തേമാംകുഴി പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി.മക്കൾ: തോമസ്,മേരി, അന്നകുട്ടി, ലിസി, വർക്കി. മരുമക്കൾ: ത്രേസ്യ, പരേതനായ തോമസ്,തോമസ്, ജോയി, ലാലി. സംസ്ക്കാരം ഇന്ന് (24/11) വൈകീട്ട് 4 മണിക്ക് ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Leave a Reply