April 20, 2024

ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം വൈദ്യുതി വകുപ്പ്‌ ജീവനക്കാർ വിശദീകരണയോഗം നടത്തി.

0
Sahadevan.jpg

മാനന്തവാടി :
ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം  വൈദ്യുതി വകുപ്പ്‌  ജീവനക്കാർ എൻസിസിഒഇഇഇ(നാഷ്‌ണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയർ) നേതൃത്വത്തിൽ വിശദീകരണയോഗം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. ജിജിത്ത്‌ കെ ജോർജ്‌ അധ്യക്ഷനായി. ഇ ജെ ബാബു സംസാരിച്ചു. ഒ ടി ശ്രീനിവാസൻ സ്വാഗതവും ജിജീഷ്‌ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *