സാമൂഹ്യ സുരക്ഷാ പെൻഷൻ: സാക്ഷ്യപത്രം സമർപ്പിക്കണം
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ നിന്നും
സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസറുടെയോ , വില്ലേജ് ഓഫീസറുടെയോ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ജനുവരി 15 നുള്ളിൽ നൂൽപ്പും ഗ്രാമപഞ്ചായത്തിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു
വൈത്തിരി ഗ്രാമ പഞ്ചായത്തിൽ നിന്നും
സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസറുടെയോ , വില്ലേജ് ഓഫീസറുടെയോ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ജനുവരി 15 നുള്ളിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.





Leave a Reply