വയനാട്ടിൽ 725 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.1.21) പുതുതായി നിരീക്ഷണത്തിലായത് 725 പേരാണ്. 654 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9091 പേര്. ഇന്ന് വന്ന 40 പേര് ഉള്‍പ്പെടെ 477 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1552 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 211953 സാമ്പിളുകളില്‍ 210245 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 193148 നെഗറ്റീവും 17097 പോസിറ്റീവുമാണ്
Leave a Reply