വയനാട്ടിൽ 580 പേര് പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.1.21) പുതുതായി നിരീക്ഷണത്തിലായത് 580 പേരാണ്. 800 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8413 പേര്. ഇന്ന് വന്ന 37 പേര് ഉള്‍പ്പെടെ 375 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 213499 സാമ്പിളുകളില്‍ 211492 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 194043 നെഗറ്റീവും 17449 പോസിറ്റീവുമാണ്.
Leave a Reply