July 16, 2026

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം : വ്യാപാരി യൂത്ത് വിംഗ് ധർണ്ണ നടത്തി.

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ ;കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം കല്‍പ്പറ്റ പോസ്റ്റ് ഓഫീസിന് മുമ്പില്‍ വ്യാപാരിവ്യവസായി ഏകോപന സമതി യൂത്ത് വിങ്ങ് കല്‍പറ്റ യൂണിറ്റ്‌സമരം നടത്തി.
കല്‍പറ്റ യൂത്ത് വിങ്ങ് പ്രസിഡന്റ് രഞ്ജിത്ത്.കെ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രു ഉദ്ഘാടനം ചെയ്തു. യൂത്ത് ജില്ലാ ട്രഷറര്‍ ഉണ്ണി സി.,  എ.കെ. ഡി.എ.   ജില്ലാ പ്രസിഡന്റ് എ.പി.  ശിവദാസന്‍, യൂണിറ്റ് ട്രഷറര്‍ പ്രമോദ്. ജി.  എന്നിവര്‍ സംസാരാച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *