July 16, 2026

ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി

0
IMG-20210114-WA0386.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ  പൊട്ടിത്തെറിച്ചു;  രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.  ആർക്കും പരിക്കില്ല.ഉടൻ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.മൂന്നാം നിലയിൽ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *