വയനാട്ടിൽ 649 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.1.21) പുതുതായി നിരീക്ഷണത്തിലായത് 649 പേരാണ്. 623 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8907 പേര്. ഇന്ന് വന്ന 40 പേര് ഉള്‍പ്പെടെ 342 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1288 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 235900 സാമ്പിളുകളില്‍ 232875 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 212629 നെഗറ്റീവും 20246 പോസിറ്റീവുമാണ്
Leave a Reply