എടവകയിൽ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു


Ad
ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് പൊതു സ്ഥാപനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന എൽ.ഇ.ഡി ബൾബുകളുടെ വിതരണോദ്ഘാടനം തോണിച്ചാൽ അങ്കൺവാടിയിൽ വെച്ച് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് . ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ എം.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയി മുഖ്യ പ്രഭാഷണം നടത്തി. എ.എക്സ് ഇ സിരാജ് ,എ.ഇ  ബിനോയി; സീനിയർ സൂപ്രണ്ട്‌ എ.പ്രദീപൻ, ഐ.സി.ഡി.എസ് സൂപ്ര വൈസർ ജീജ.എൻ,അംഗൺവാടി വർക്കർ പ്രീത ബാലൻ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *