October 11, 2026

ഷാജു പി. ജയിംസ് സംവിധാനം ചെയ്ത ചെറുവയൽ രാമൻ അഭിനയിച്ച “കൊമ്മ”ക്ക് ഹരിത മുദ്ര അവാർഡ്.

0
IMG-20210120-WA0280.jpg
By ന്യൂസ് വയനാട് ബ്യൂറോ
2020 കേരള സർക്കാരിൻ്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമങ്ങൾക്കായുള്ള ഹരിത മുദ്രാ അവാർഡ് ഷാജു പി.  ജയിംസ് സംവിധാനം ചെയ്ത  ചെറുവയൽ രാമൻ  അഭിനയിച്ച കൊമ്മ എന്ന ചെറുചിത്രം ഡോക്യുമെൻട്രി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. മലനാട് ചാനലിലാണ് കൊമ്മ പ്രക്ഷേപണം ചെയ്യ്തത്.
ഹരിത മുദ്രാ ഗോൾഡൻ ശിൽപവും 25000 രൂപയും അടുത്ത മാസം  തൃശ്ശൂരിൽ വെച്ച് നടത്തുന്ന ' സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *