തൊണ്ടാർ ഡാം: എം എൽ എ ഒ ആർ കേളു മൗനം വെടിയണം :യൂത്ത് ലീഗ്


Ad
വെള്ളമുണ്ട:തൊണ്ടാർ ഡാം  പദ്ധതിയുമായി ബന്ധപ്പെട്ട് എം എൽ എ ഒ ആർ കേളു മൗനം വെടിയണമെന്നും ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും നൂറ്  കണക്കിന് കുടുംബങ്ങളും അവരുടെ ഏക ആശ്രയമായ കൃഷിയും ഇല്ലാതാക്കുന്ന തൊണ്ടാർ ഡാം പദ്ധതി ഉപേക്ഷിക്കണമെന്നും  യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡൻ്റ് സിദ്ധീഖ് ഇ വി,അദ്യക്ഷത വഹിച്ചു,കൊച്ചി ബായി, അബൂട്ടി പുലിക്കാട്,എൻ സമത്,അയ്യൂബ് പുളിഞ്ഞാൽ,നിസാർ കഞ്ഞായി,ടി അസിസ്, മുഹമ്മദലി,ഫൈസൽ, മോയി പി.റാഷിദ് തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *