August 10, 2026

കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

0
IMG-20210122-WA0102.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് അമ്പലവയലിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
അമ്പലവയല്‍ ആയിരംകൊല്ലിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ് തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം.  മണ്ണിനടിയില്‍പ്പെട്ട  ആളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *