പ്ലസ് വൺ പ്രവേശനത്തിന് അവസരം January 23, 2021January 23, 2021 Newswayanad AdminWayanad news ഒന്നാം വർഷ ഹയർ സെക്കൻററി കോഴ്സിന് പ്രവേശനം നേടാത്തവർക്കും കോമ്പിനേഷൻ മാറ്റി പുതിയ കോമ്പിനേഷനിൽ രജിസ്റ്റർ ചെയ്ത് പ്ലസ് വൺ പഠിക്കുന്നതിനും ഈ മാസം 25 മുതൽ 30 വരെ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 94955479 11 എന്ന നമ്പറിൽ ബന്ധപ്പെടുക Load More
Leave a Reply