വയനാട്ടിൽ 433 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.1.21) പുതുതായി നിരീക്ഷണത്തിലായത് 433 പേരാണ്. 719 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7165 പേര്. ഇന്ന് വന്ന 49 പേര് ഉള്‍പ്പെടെ 407 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2024 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 244682 സാമ്പിളുകളില്‍ 240903 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 219239 നെഗറ്റീവും 21664 പോസിറ്റീവുമാണ്
Leave a Reply