May 16, 2026

ടെൻറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് കലക്ടർ

0
1611459015325.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട്ടിൽ ടെൻറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം
റിസോർട്ടിൻ്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള പറഞ്ഞു –
ടെൻ്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ല.
റിസോർട്ടിൻ്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തും
ജില്ല ദുരന്തനിവാരണ അതോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്നലെ രാത്രിയാണ് കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ   മേപ്പാടിയിലെ ടെൻറിനുള്ളിൽ മരിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *