റിട്ടയേര്‍ഡ് എന്‍.എം.ആര്‍ ജീവനക്കാരന്‍ തരുവണ പരിയാരമുക്ക് പുത്തന്‍പുര സൂപ്പി ഹാജി(83)നിര്യാതനായി


Ad
തരുവണ:റിട്ടയേര്‍ഡ് എന്‍എംആര്‍ ജീവനക്കാരന്‍ പരിയാരമുക്ക് പുത്തന്‍പുര സൂപ്പി ഹാജി(83)നിര്യാതനായി.ഭാര്യ-ബിയ്യാത്തു.മക്കള്‍ – മുഹമ്മദ്, മൊയ്തു, അബ്ദുള്ള(ബഹ്‌റിന്‍)ആസ്യ,അസീസ് സുബൈദ,ജമീല,നസീമ,സക്കീന. മരുമക്കള്‍-ആസ്യ,നസീമ,ജമീല,സറീന, സുബൈദ,അലി,അസീസ്,മജീദ്,അബൂബക്കര്‍,അസീസ് കമ്പളക്കാട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *