May 16, 2026

വായനാശ്രീ സംഘാടക സമിതി രൂപീകരിച്ചു

0
1611487019927.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്ലോടി ഉദയാ വായനശാലയിൽ വായനാശ്രീ സംഘാടക സമിതി രൂപീകരണ യോഗം എടവക പഞ്ചായത്ത് അംഗം  ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു, വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് പദ്ധതി വിശദീകരിച്ചു , ലൈബ്രറി പ്രസിഡണ്ട് ജോർജ് പടകൂട്ടിൽ, പദ്ധതി പഞ്ചായത്ത് കൺവീനർ സതീഷ് ബാബു എന്നിവർ പങ്കെടുത്തു , സംഘാടക സമിതിയുടെ ചെയർമാനായി എൽസമ്മ മാത്യുവിനെയും , കൺവീനറായി എൻ.വി ജോർജ് മാസ്റ്ററേയും തിരഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *