പൊതു കിണറിനു സമീപം മാലിന്യം തള്ളുന്നു


Ad
.
വെളളമുണ്ട  :വെള്ളമുണ്ട പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള പൊതു കിണർ പരിസരം മാലിന്യം കൊണ്ട് കുന്നു കൂടിക്കിടക്കുന്നു. നിരവധി ഉപഭോക്താക്കൾ ഈ കിണറിൽ നിന്നാണ് കുടിവെള്ളം ഉപയോഗിക്കുന്നത്. ഈ കിണർ സുരക്ഷിതമായി സംരക്ഷിക്കുകയും കിണർ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്നും കിണർ സംരക്ഷണ മതിൽ നിർമ്മിക്കണമെന്നും ലൈബ്രറി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *