September 20, 2026

സി എച്ച് സെന്റര്‍ വയനാടിനുളള ഫണ്ട് കൈമാറി

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:
ജിദ്ദ കെഎംസിസി ജിദ്ദ വയനാട് ജില്ലാ KMCC സെക്രട്ടറി ഷഫീഖ് നായിക്കട്ടി ,ജിദ്ദ കല്‍പ്പറ്റ മണ്ഡലം KMCC പ്രസിഡണ്ട് ജാബിര്‍ മുട്ടില്‍,റസാഖ് അണക്കായിഎന്നിവര്‍ ജിദ്ദ
സെന്‍ട്രല്‍ കമ്മിറ്റിയുടെയും
റിയാദ് കെഎംസിസി
വയനാട് ജില്ലാ കമ്മിറ്റിയുടെയും
നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനുള്ള
ഫണ്ട് ഏല്‍പ്പിച്ചു ..കല്‍പ്പറ്റയില്‍ വെച്ച് നടന്ന പരിപാടിയില്‍
  സി എച്ച് സെന്റര്‍ വയനാട് ചെയര്‍മാന്‍ പയന്‍തോത്ത് മൂസഹാജികണ്‍വീനര്‍  റസാഖ് കല്‍പ്പറ്റ എന്നിവര്‍ ഫണ്ട് ഏറ്റുവാങ്ങി.. ,
ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ ഭാരവാഹികളായ
മജീദ് മണിയോടന്‍, അസീസ് കോറോം ഹംസക്കുട്ടി നായ്ക്കട്ടി ,റസാഖ് അണക്കായി
കെകെ ഹനീഫ പനന്തറ മുഹമ്മദ്
നാസര്‍, മജീദ് ,അഷ്‌റഫ്,  അഷ്‌റഫ് മൗലവിഅഷ്‌റഫ്പൂന്തോടന്‍,സിദ്ധീഖ്
ലത്തീഫി തുടങ്ങിയവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *