July 16, 2026

പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും .- ഗ്ലോബല്‍ കെ.എം.സി.സി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ
പ്രവാസി ലോകത്ത് ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന
പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും,
ഇന്‍ഷൂറന്‍സ് പരിരക്ഷ അടക്കമുള്ള
കാര്യങ്ങള്‍ ഗള്‍ഫ് നാടുകളില്‍
പണിയെടുക്കുന്ന
പ്രവാസികള്‍ക്ക് ഒരുക്കുമെന്നും തിരിച്ചെത്തുന്ന പ്രവാസികളെ
സംരക്ഷിക്കാനാവശ്യമായ
പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും
ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മജീദ് മണിയോടന്‍ പറഞ്ഞു
കല്പറ്റയില്‍ നടന്ന
കല്‍പ്പറ്റ നിയോജക മണ്ഡലം തല
ഗ്ലോബല്‍ കെഎംസിസി മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം …ഗ്ലോബല്‍ കെ.എം.സി.സി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് പനന്തറ മുഹമ്മദ് അധ്യക്ഷത വഹിച്ചു
അഷ്‌റഫ് പൂന്തോടന്‍ സ്വാഗതം പറഞ്ഞു
ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കോറോം മുഖ്യപ്രഭാഷണം നടത്തി
ട്രഷറര്‍ ഹംസക്കുട്ടി നായ്ക്കട്ടി
പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു ..കെ.കെ.ഹനീഫ
ജാബിര്‍,മജീദ്  അഷ്‌റഫ് മൗലവി അഷ്‌റഫ്, നാസര്‍, ലത്തീഫി തുടങ്ങിയവര്‍ പ്രസംഗിച്ചു  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *