September 19, 2026

കേരള കൗൺസിലേർസ് ആൻഡ് ട്രൈനെർസ് ട്രേഡ് യൂണിയൻ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

0
IMG-20210125-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :- കേരള  കൗൺസിലേർസ്  ആൻഡ്  ട്രൈനെർസ്  ട്രേഡ്  യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പരീക്ഷ മോന്നൊരുക്ക മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  സെക്രട്ടറി ജാബിർ കൈപ്പാണിയുടെ അധ്യക്ഷതയിൽ കെ.സി.ടി.ടി.യു  വയനാട് ജില്ല
പ്രസിഡന്റ്  ആസിഫ് വാഫി ഉദ്ഘാടനം ചെയ്തു. ട്രഷറർ ജ്യോതി സണ്ണി , ആൻസിയ, ഷമീന, സിനാൻ എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *