September 19, 2026

സ്വരൂപ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

0
IMG-20210125-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് കീഴിൽ കുറുക്കൻമൂലയിൽ പ്രവർത്തിക്കുന്ന സ്വരൂപ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഡൽഹി സമരത്തിന് ഐക്യദാർഢ്യം    പ്രഖ്യാപിച്ചു.  പ്രസിഡണ്ട് റെജി കളപ്പുര അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ ആലീസ് സിസിൽ ഉദ്ഘാടനം ചെയ്തു. ഷാജി ഐക്കരാട്ട്, ടീന സോണി, ബേബി കളപ്പുര, സ്വപ്ന ഷാജി, ബിജോയി തുടങ്ങിയ വർ പ്രസംഗിച്ചു. കർഷക നിയമം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *