September 20, 2026

ലിവിങ് ഹോപ്പ് ചാരിറ്റബിൾ സൊസെറ്റി തയ്യൽ മിഷ്യൻ വിതരണം ചെയ്തു.

0
IMG-20210125-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിവിങ് ഹോപ്പ്  ചാരിറ്റബിൾ സൊസെറ്റിയുടെ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി ആറു മാസത്തെ തയ്യൽ പരിശീലനം പൂർത്തീകരിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് തയ്യൽ മിഷ്യനും  സർട്ടിഫിക്കറ്റ് വിതരണവും, രണ്ടാം ബാച്ച്  ഉത്ഘാടനവും മാനന്തവാടി മുനിസിപ്പൽ ചെയര്പേഴ്സൺ  സി. കെ രത്നവല്ലി നിർവ്വഹിച്ചു. പ്രസ്‌തുത യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ മാരായ . പി. വി. എസ്. മൂസ വൈ. ചെയർമാൻ,  ജേക്കബ് സെബാസ്റ്റ്യൻ,  ജോർജ്‌ പി. വി, . ജോയി വി. യു, . റഷീദ് പടയൻ. മുൻ കൗൺസിലർ, ലീവിങ്ങ് ഹോപ്പ് പ്രസിഡന്റ്. പാസ്റ്റർ. വിൻസി ജി ഫിലിപ്പ്, സെക്കട്ടറി.  ജോൺ വി. വര്ഗീസ്, ഐ. പി. സി ജനറൽ കൗൺസിലർ മെമ്പർ  എം. വി ഫിലിപ്പ്.സജി കുരിയൻ  എന്നിവർ പ്രസംഗിച്ചു. ലിവിങ് ഹോപ്പ് കോ ഓർഡിനേറ്റർ  ജെയ്സൺ യു. പി, ജാൻസി ജെയ്സൺ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *