April 25, 2024

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

0

മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 1 ന് രാവിലെ 10 ന് നടക്കും.  ബി.ടെക് അഗ്രികള്‍ച്ചറല്‍/സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍ 04935 240298, 9526593275.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *