June 13, 2026

പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പരേതനായ അണിയാപ്പുറം അമ്മദ് ഹാജിയുടെ ഭാര്യ റാബിയ (75) നിര്യാതയായി

0
Obit....-Rabiya.jpg
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പരേതനായ അണിയാപ്പുറം അമ്മദ് ഹാജിയുടെ ഭാര്യ റാബിയ (75) നിര്യാതയായി. മക്കള്‍: മൈമൂന, ഹഫ്‌സത്ത്, യൂനുസ് ഉമരി (കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ്, മങ്കട), സൗദ, സ്വാലിഹ് മാസ്റ്റര്‍ (വാളല്‍ യു.പി.സ്‌കൂള്‍, കോട്ടത്തറ). മരുമക്കള്‍: മുഹമ്മദ് പിണങ്ങോട്, മൊയ്തു കമ്പളക്കാട്, അസ്മ അടിവാരം, പരേതനായ ഹംസ വെങ്ങപ്പള്ളി, മൈമൂന കമ്പളക്കാട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *