July 16, 2026

കർഷക സമരത്തിന് ഐക്യദാർഢ്യം: കർഷക പരേഡ് നടത്തി .

0
IMG-20210126-WA0618.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർഷക സമരത്തിന്  ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കിസാൻ കോർഡിനേഷൻ കമ്മിറ്റി പൊഴുതനയുടെ  നേതൃത്വത്തിൽ പൊഴുതന മുതൽ  ആറാംമൈൽ വരെ കർഷക പരേഡ് നടത്തി. പരിപാടി സി പി ഐ എം  ഏരിയ സെക്രട്ടറി സി എച്ച് മമ്മി ഉദ്ഖാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം സൈദ്, സി എം ശിവരാമൻ, പിഡി ദാസൻ, സി യൂസഫ്, എ ഗഫൂർ, കെ എ മനോജ്‌ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *