September 23, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയം പന്ത്രണ്ടാം വാർഷികാഘോഷം നടത്തി.

0
IMG-20210126-WA0610.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയം  പന്ത്രണ്ടാം വാർഷികാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹസീന കെ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ് സി എം മുഖ്യ പ്രഭാഷണം നടത്തി. ഉദൈഫ പിച്ചൻ, ഖദീജ പി വി, രമേശ് ബാബു, ഉമൈസാനിയ കെ, കുഞ്ഞാറ പാങ്ങിൽ, അഷ്റഫ് അലി കെ, ജിഷ്ണു എ. എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *