May 16, 2026

ജനറല്‍ ഒ.പി. പ്രവര്‍ത്തിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ


നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ കോവിഡ് പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരുന്ന ജനറല്‍ ഒ.പി. ഫെബ്രുവരി മുതല്‍ പുനരാരംഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  എല്ലാ ചൊവ്വാഴ്ചകളിലും എന്‍.സി.ഡി. വിഭാഗവും വ്യാഴാഴ്ചകളില്‍ നേത്രരോഗ വിഭാഗവും പ്രവര്‍ത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *