പച്ചപ്പ് യോഗം 11-ന്


Ad


പച്ചപ്പ് പദ്ധതിയുടെ കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഫെബ്രുവരി 1 ന് രാവിലെ 11 ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ കൃത്യസമയത്ത് പങ്കെടുക്കണം.


AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *