ഗതാഗതം നിരോധിച്ചു


Ad


പേരിയ -കോറോം റോഡിൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി കുഞ്ഞോം മുതൽ നിരവിൽപ്പുഴ വരെയുള്ള ഭാഗത്തെ ഗതാഗതം ഫെബ്രുവരി 1 മുതൽ താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ കോറോം -പാലേരി -കരിമ്പിൽ വഴി പോവേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗത നിരോധനം

പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അച്ചൂര്‍-അത്തിമൂല-ചാത്തോത്ത് റോഡില്‍ വാഹന ഗതാഗതം ഫെബ്രുവരി 1 മുതല്‍ 20 ദിവസത്തേക്ക് താല്‍കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *